മകൻ്റെ ജോലിക്കാര്യത്തിനായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ യുഎഇ കോൺസുലേറ്റിൽ വന്നിട്ടുണ്ട്: സരിത്ത്

മകൻ്റെ ജോലിക്കാര്യത്തിനായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ യുഎഇ കോൺസുലേറ്റിൽ വന്നിട്ടുണ്ട്: സരിത്ത്

കൊച്ചി: മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മകൻ്റെ ജോലിക്കാര്യത്തിനായി യുഎഇ കോൺസുലേറ്റിൽ എത്തിയിട്ടുണ്ടെന്ന് സ്വർണ കള്ളക്കടത്ത് കേസിലെ പ്രതി സരിത്ത് മൊഴി നൽകി. സ്വർണക്കടത്ത് കേസിലെ പ്രതികളായ സരിത്തിൻ്റെയും സ്വപ്നയുടെയും മൊഴികളിൽ തിരുവനന്തപുരത്തെ യു.എ.ഇ. കോൺസുലേറ്റിൽ വന്നു പോയവരെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്.

റമളാന്‍ കിറ്റ് സ്വീകരിക്കുന്നതിനും, അലാവുദ്ദീന്‍ എന്നയാള്‍ക്ക് ജോലി ലഭിക്കുന്നതിന് സഹായം തേടിയും, ദുബായിലെ ജയിലില്‍ കിടക്കുന്നയാളെ ഡീ പോര്‍ട്ട് ചെയ്യുന്നതിനും വേണ്ടിയുമാണ് ജലില്‍ വിളിച്ചതെന്ന് സ്വപ്ന മൊഴിയിൽ രേഖപ്പെടുത്തി. കോവിഡ് സമയത്ത് തന്റെ മണ്ഡലത്തില്‍ ഭക്ഷ്യക്കിറ്റ് വിതരണത്തിന് സഹായം തേടിയും ജലീല്‍ കോണ്‍സുലേറ്റിലേക്ക് വിളിച്ചിട്ടുള്ളതായി സ്വപ്ന മൊഴി നല്‍കി.

Leave A Reply

error: Content is protected !!