ഹരിയാനയിൽ 952 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

ഹരിയാനയിൽ 952 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

ഹരിയാനയിൽ 952 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് 24 മണിക്കൂറിനിടെ കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ടു ചെയ്തിട്ടില്ല. 1640 പേരാണ് ഹരിയാനയില്‍ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചിട്ടുള്ളത്.

അതേസമയം പുതുച്ചേരിയിൽ ഞായറാഴ്ച കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ടു ചെയ്തിട്ടില്ല. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.3 ശതമാനമായി താഴ്ന്നു. 177 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതോടെ പുതുച്ചേരിയില്‍ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 33,141 ആയി. 306 പേര്‍ 24 മണിക്കൂറിനിടെ രോഗമുക്തി നേടി ആശുപത്രിവിട്ടിട്ടുണ്ട്.

Leave A Reply

error: Content is protected !!