ന​ഗ​ർ​ഗ​ഡ് ബ​യോ​ള​ജി​ക്ക​ൽ പാ​ർ​ക്കി​ൽ സിം​ഹം ച​ത്തു

ന​ഗ​ർ​ഗ​ഡ് ബ​യോ​ള​ജി​ക്ക​ൽ പാ​ർ​ക്കി​ൽ സിം​ഹം ച​ത്തു

രാ​ജ​സ്ഥാ​നി​ലെ ന​ഗ​ർ​ഗ​ഡ് ബ​യോ​ള​ജി​ക്ക​ൽ പാ​ർ​ക്കി​ൽ സിം​ഹം ച​ത്തു. നാ​ലു വ​യ​സു​ള്ള കൈ​ലാ​ഷ് എ​ന്ന സിം​ഹ​മാ​ണ് ച​ത്ത​ത്. ശ​നി​യാ​ഴ്ച മു​ത​ൽ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ പ്ര​ക​ടി​പ്പി​ച്ചു തു​ട​ങ്ങി​യ സിം​ഹ​ത്തെ ഞാ​യ​റാ​ഴ്ച ജീ​വ​നി​ല്ലാ​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

അ​സു​ഖ​ത്തെ തു​ട​ർ​ന്നാ​ണ് സിം​ഹം ച​ത്ത​തെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.കാ​ര​ണം വ്യ​ക്ത​മാ​കു​ന്ന​തി​നു വേ​ണ്ടി വി​ശ​ദ​മാ​യ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്ന് ഫോ​റ​സ്റ്റ് ഡെ​പ്യൂ​ട്ടി ക​ണ്‍​സ​ർ​വേ​റ്റ​ർ ഉ​പ്ക​ർ ബൊ​രാ​ന പ​റ​ഞ്ഞു.

Leave A Reply

error: Content is protected !!