തെലങ്കാനയിൽ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

തെലങ്കാനയിൽ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

തെലങ്കാനയിൽ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു.തെലങ്കാന രാഷ്ട്ര സമിതിയിലെ അംഗങ്ങളായ മധുരി ഭീമേശ്വര റാവുവും, മറ്റൊരു ഭീകരനുമാണ് കൊല്ലപ്പെട്ടത്. മുലുഗു ജില്ലയിലെ മൻഗാപേട്ട് വന പ്രദേശത്താണ് ഏറ്റുമുട്ടൽ ഉണ്ടായത്.

പ്രദേശത്ത് മാവോയിസ്റ്റുകളുടെ സാന്നിദ്ധ്യമുള്ളതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് പരിശോധന നടത്തുന്നതിനിടെ ഭീകരർ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.പോലീസ് ഉദ്യോഗസ്ഥരും ശക്തമായി തിരിച്ചടിച്ചു. ഏറ്റുമുട്ടൽ മണിക്കൂറുകളോളം തുടർന്നതായാണ് റിപ്പോർട്ട്.

Leave A Reply

error: Content is protected !!