മദ്യലഹരിയിൽ പിഞ്ചു കുഞ്ഞിനെ കുളത്തിലെറിയാൻ ശ്രമിച്ച പിതാവിനെ റിമാൻഡ് ചെയ്തു

മദ്യലഹരിയിൽ പിഞ്ചു കുഞ്ഞിനെ കുളത്തിലെറിയാൻ ശ്രമിച്ച പിതാവിനെ റിമാൻഡ് ചെയ്തു

ചടയമംഗലം: മദ്യലഹരിയിൽ ഒന്നരവയസ്സുകാരനായ മകനെ കുളത്തിൽ എറിയാൻ ശ്രമിച്ച പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നാട്ടുകാർ ഇടപെട്ടാണ് കുട്ടിയെ രക്ഷപെടുത്തിയത്.

നിലമേൽ എലിക്കുന്നാംമുകൾ താഹ മൻസിലിൽ മുഹമ്മദ് ഇസ്മായിൽ (40) ആണ് പ്രതി. ഇസ്മായിലിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. ചടയമംഗലം പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ റിമാൻഡ് ചെയ്തു.

Leave A Reply

error: Content is protected !!