ന​വ​രാ​ത്രി ആ​ശം​സകൾ അറിയിച്ച് ജോ ​ബൈ​ഡ​നും ക​മ​ലാ ഹാ​രി​സും

ന​വ​രാ​ത്രി ആ​ശം​സകൾ അറിയിച്ച് ജോ ​ബൈ​ഡ​നും ക​മ​ലാ ഹാ​രി​സും

അ​മേ​രി​ക്ക​യി​ലെ ഹി​ന്ദു സ​മൂ​ഹ​ത്തി​ന് ന​വ​രാ​ത്രി ആ​ശം​സ നേ​ർ​ന്ന് ഡെ​മോ​ക്രാ​റ്റി​ക് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി ജോ ​ബൈ​ഡ​നും വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി ക​മ​ല ഹാ​രി​സും. തി​ന്മ​യു​ടെ മേ​ല്‍ ന​ന്മ വി​ജ​യി​ക്ക​ട്ടെ​യെ​ന്നും എ​ല്ലാ​വ​ര്‍​ക്കും നല്ല അ​വ​സ​ര​ങ്ങൾ ല​ഭി​ക്ക​ട്ടെ​യെ​ന്നും ബൈ​ഡ​ൻ പ​റ​ഞ്ഞു.

ന​വ​രാ​ത്രി ആ​ഘോ​ഷി​ക്കു​ന്ന എ​ല്ലാ ഹി​ന്ദു സു​ഹൃ​ത്തു​ക്ക​ൾ​ക്കും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും സ​ന്തോ​ഷ​പ്ര​ദ​മാ​യ ആ​ശം​സ​ക​ൾ നേ​രു​ന്നുവെന്ന് കമല ഹാരിസ് പറഞ്ഞു.

Leave A Reply

error: Content is protected !!