"ജസീന്ത തരംഗം"; ന്യൂസിലന്‍റ് വീണ്ടും ജസീന്ത ഭരിക്കും

”ജസീന്ത തരംഗം”; ന്യൂസിലന്‍റ് വീണ്ടും ജസീന്ത ഭരിക്കും

ന്യൂസിലന്‍റില്‍ രണ്ടാംവട്ടവും ജസീന്ത ആര്‍ഡന്‍ തന്നെ പ്രധാനമന്ത്രി. ജസീന്തയുടെ നേതൃത്വത്തിലുള്ള ലേബര്‍ പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ ഉജ്വല വിജയം നേടി. 2-3 ആഴ്ചക്കുള്ളില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ജസീന്ത ഗവര്‍ണര്‍ ജനറലിനെ അറിയിച്ചു. എന്നാല്‍ ഗ്രീന്‍ പാര്‍ട്ടിയെ സഖ്യകക്ഷിയാക്കുമോ എന്ന കാര്യത്തില്‍ ജസീന്ത പ്രതികരിച്ചിട്ടില്ല.

തനിച്ച് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷമുണ്ട് ജസീന്തയുടെ ലേബര്‍ പാര്‍ട്ടിക്ക്. 120ല്‍ 64 സീറ്റുകള്‍ ലേബര്‍ പാര്‍ട്ടിക്ക് സ്വന്തം. 49 ശതമാനം വോട്ടാണ് നേടിയത്.

Leave A Reply

error: Content is protected !!