ആ​ല​പ്പു​ഴ ജി​ല്ല​യി​ല്‍ 629 പേ​ര്‍​ക്ക് കോ​വി​ഡ്; 604 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ

ആ​ല​പ്പു​ഴ ജി​ല്ല​യി​ല്‍ 629 പേ​ര്‍​ക്ക് കോ​വി​ഡ്; 604 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ ജി​ല്ല​യി​ല്‍ ശ​നി​യാ​ഴ്ച 629 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ല്‍ 604 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രി​ല്‍ ഒ​രാ​ള്‍​ക്ക് രോ​ഗം ബാ​ധി​ച്ചി​ട്ടു​ണ്ട്. 17പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. അ​ഞ്ച് പേ​ര്‍ വി​ദേ​ശ​ത്ത്​ നി​ന്നും ര​ണ്ടു പേ​ര്‍ മ​റ്റ് സം​സ്ഥാ​ന​ത്തു നി​ന്നും എ​ത്തി​യ​വ​രാ​ണ്. 529 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി.​ ആ​കെ 17324 പേ​ര്‍ രോ​ഗമു​ക്ത​രാ​യി. 6682 പേ​ര്‍ ചി​കി​ല്‍​സ​യി​ല്‍ ഉ​ണ്ട്.
കേരളത്തിൽ ഇന്ന് 9016 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 127 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7464 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1321 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.

Leave A Reply

error: Content is protected !!