എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ 1022 പേ​ര്‍​ക്ക് കോ​വി​ഡ്; 525 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലു​ടെ

എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ 1022 പേ​ര്‍​ക്ക് കോ​വി​ഡ്; 525 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലു​ടെ

കൊ​ച്ചി: എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ ശ​നി​യാ​ഴ്ച 1022 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ല്‍ 525 പേ​ര്‍​ക്ക് രോ​ഗം പി​ടി​പെ​ട്ട​ത് സ​മ്പ​ര്‍​ക്ക​ത്തി​ലു​ടെ​യാ​ണ്. 480 പേ​രു​ടെ രോ​ഗ​ത്തി​ന്‍റെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ഒ​രു ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​നും ഇ​ന്ന് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 16 പേ​ര്‍ വി​ദേ​ശം, ഇ​ത​ര​സം​സ്ഥാ​നം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നും എ​ത്തി​യ​വ​രാ​ണ്.

സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​ർ

തൃ​പ്പൂ​ണി​ത്തു​റ – 27,ക​ടു​ങ്ങ​ല്ലൂ​ര്‍ -39,ചെ​ല്ലാ​നം – 38,വെ​ങ്ങോ​ല – 36,പാ​യി​പ്ര -33,മ​ട്ടാ​ഞ്ചേ​രി- 30,കൂ​വ​പ്പ​ടി -29,പ​ള്ളു​രു​ത്തി – 29,കി​ഴ​ക്ക​മ്പ​ലം – 24,പ​ല്ലാ​രി​മം​ഗ​ലം – 23,ശ്രീ​മൂ​ല​ന​ഗ​രം – 23,ക​റു​കു​റ്റി – 21,ഫോ​ര്‍​ട്ട് കൊ​ച്ചി – 19,ചെ​ങ്ങ​മ​നാ​ട് – 18,രാ​യ​മം​ഗ​ലം – 18,വാ​ഴ​ക്കു​ളം – 18,എ​ട​ക്കാ​ട്ടു​വ​യ​ല്‍ – 16,എ​ട​ത്ത​ല -16,ചോ​റ്റാ​നി​ക്ക​ര – 16,തൃ​ക്കാ​ക്ക​ര – 16,പാ​റ​ക്ക​ട​വ് – 16,മ​ര​ട് – 16,ആ​ലു​വ – 15,ക​ലൂ​ര്‍ – 15,ക​ള​മ​ശ്ശേ​രി – 15,വ​ട​വു​കോ​ട് – 15,തേ​വ​ര – 14,കീ​ഴ്മാ​ട് – 13,കോ​ട്ടു​വ​ള്ളി – 13,ഇ​ട​പ്പ​ള്ളി – 12,ഒ​ക്ക​ല്‍ – 12,ക​വ​ള​ങ്ങാ​ട് – 11,ചൂ​ര്‍​ണ്ണി​ക്ക​ര – 11,തോ​പ്പും​പ​ടി – 11,പാ​മ്പാ​ക്കു​ട – 11,ഏ​ലൂ​ര്‍ – 10,ഐ​ക്കാ​ര​നാ​ട് – 10,ആ​ല​ങ്ങാ​ട് – 9,എ​ളം​കു​ന്ന​പ്പു​ഴ – 9,കു​ന്ന​ത്തു​നാ​ട് – 9,കു​ന്നു​ക​ര – 9,ചേ​രാ​ന​ല്ലൂ​ര്‍ – 9, മൂ​വാ​റ്റു​പു​ഴ- 9,വ​രാ​പ്പു​ഴ – 9,ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി – 8,എ​റ​ണാ​കു​ളം നോ​ര്‍​ത്ത് – 8, ക​ട​മ​ക്കു​ടി – 8,മു​ട​ക്കു​ഴ – 8,വെ​ണ്ണ​ല – 8,എ​റ​ണാ​കു​ളം – 7,ക​ട​വ​ന്ത്ര -7,കു​മ്പ​ള​ങ്ങി – 7,മു​ണ്ടം​വേ​ലി- 7, വാ​ര​പ്പെ​ട്ടി -7, അ​ങ്ക​മാ​ലി – 6, എ​റ​ണാ​കു​ളം സൗ​ത്ത് -6,ക​രു​മാ​ലൂ​ര്‍ – 6,പെ​രു​മ്പ​ട​പ്പ്- 6,പോ​ണേ​ക്ക​ര – 6, മു​ള​വു​കാ​ട് – 6,വൈ​റ്റി​ല – 6,പ​ന​മ്പ​ള്ളി ന​ഗ​ര്‍ – 5,പെ​രു​മ്പാ​വൂ​ര്‍ – 5,രാ​മ​മം​ഗ​ലം – 5,വ​ടു​ത​ല – 5,ഐ ​എ​ന്‍ എ​ച്ച് എ​സ്- 2, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ -22.

ഇ​തു കൂ​ടാ​തെ ഇ​ട​ക്കൊ​ച്ചി, കൂ​ത്താ​ട്ടു​കു​ളം, പാ​ലാ​രി​വ​ട്ടം, പൂ​തൃ​ക്ക, അ​യ്യ​പ്പ​ന്‍​കാ​വ്, ഇ​ല​ഞ്ഞി, ഉ​ദ​യം​പേ​രൂ​ര്‍, എ​ള​മ​ക്ക​ര, കു​മ്പ​ളം, തി​രു​മാ​റാ​ടി, നെ​ല്ലി​ക്കു​ഴി, നോ​ര്‍​ത്തു​പ​റ​വൂ​ര്‍, പ​ള്ളി​പ്പു​റം, പൈ​ങ്ങോ​ട്ടൂ​ര്‍, മു​ള​ന്തു​രു​ത്തി, മൂ​ക്ക​ന്നൂ​ര്‍, വ​ട​ക്കേ​ക്ക​ര, അ​ശ​മ​ന്നൂ​ർ, ആ​മ്പ​ല്ലൂ​ർ, ആ​വോ​ലി, ഏ​ഴി​ക്ക​ര, കീ​രം​പാ​റ, കു​ട്ട​മ്പു​ഴ, ചി​റ്റാ​റ്റു​ക​ര, ത​മ്മ​നം, നെ​ടു​മ്പാ​ശ്ശേ​രി, മ​ഴു​വ​ന്നൂ​ർ, ആ​യ​വ​ന, ക​രു​വേ​ലി​പ്പ​ടി, ക​ല്ലൂ​ര്‍​ക്കാ​ട്, കാ​ഞ്ഞൂ​ര്‍, കാ​ല​ടി, കോ​ത​മം​ഗ​ലം, നാ​യ​ര​മ്പ​ലം, പ​ച്ചാ​ളം, പാ​ല​ക്കു​ഴ, പി​ണ്ടി​മ​ന, മ​ണീ​ട് എ​ന്നി​വ​ട​ങ്ങ​ളി​ല്‍ അ​ഞ്ചി​ല്‍ താ​ഴെ കോ​വി​ഡ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Leave A Reply

error: Content is protected !!