ഐപിഎല്ലില്‍ ഡല്‍ഹിക്കെതിരെ ചെന്നൈക്ക് ടോസ്, ശ്രേയസ് ഡല്‍ഹി നായകനായി തിരിച്ചെത്തി

ഐപിഎല്ലില്‍ ഡല്‍ഹിക്കെതിരെ ചെന്നൈക്ക് ടോസ്, ശ്രേയസ് ഡല്‍ഹി നായകനായി തിരിച്ചെത്തി

ദുബായ്: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സ് ടോസ് നേടിയതോടെ ബാറ്റിംഗ് തെരഞ്ഞെടുത്തിരിക്കുകയാണ്. കഴിഞ്ഞ മത്സരത്തില്‍ പരിക്കേറ്റെങ്കിലും ശ്രേയസ് അയ്യര്‍ ഡല്‍ഹി നായകനായി വീണ്ടും എത്തിയിട്ടുണ്ട്. റിഷഭ് ഇന്നും ഡല്‍ഹി ടീമിൽ കളിക്കില്ല .

ഇന്ന് ചെന്നൈ ടീമില്‍ ഒരു മാറ്റമുണ്ടായിട്ടുണ്ട്. പിയൂഷ് ചൗളക്ക് പകരം കേദാര്‍ ജാദവ് ചെന്നൈയുടെ അന്തിമ ഇലവനിലെത്തിയിരിക്കുകയാണ്. ഡല്‍ഹി ടീമില്‍ മാറ്റങ്ങളൊന്നുമില്ല . ഇന്ന് ജയിച്ചാല്‍ മുംബൈയെ മറികടന്ന് ഡല്‍ഹിക്ക് പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്താൻ സാധിക്കും. പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ ചെന്നൈക്ക് ഇന്ന് ജയിച്ചേ മതിയാകൂ.

Delhi Capitals (Playing XI): Prithvi Shaw, Shikhar Dhawan, Ajinkya Rahane, Shreyas Iyer(c), Marcus Stoinis, Alex Carey(w), Axar Patel, Ravichandran Ashwin, Tushar Deshpande, Kagiso Rabada, Anrich Nortje.

Chennai Super Kings (Playing XI): Faf du Plessis, Shane Watson, Ambati Rayudu, MS Dhoni(w/c), Kedar Jadhav, Ravindra Jadeja, Sam Curran, Dwayne Bravo, Deepak Chahar, Shardul Thakur, Karn Sharma.

Leave A Reply

error: Content is protected !!