കൊ​ല്ല​ത്ത് ഒ​രു വ​യ​സു​കാ​ര​നെ കു​ള​ത്തി​ലെ​റി​ഞ്ഞു കൊ​ല്ലാ​ൻ ശ്ര​മി​ച്ച പി​താ​വ് അ​റ​സ്റ്റി​ൽ

കൊ​ല്ല​ത്ത് ഒ​രു വ​യ​സു​കാ​ര​നെ കു​ള​ത്തി​ലെ​റി​ഞ്ഞു കൊ​ല്ലാ​ൻ ശ്ര​മി​ച്ച പി​താ​വ് അ​റ​സ്റ്റി​ൽ

കൊ​ല്ലം: കൊ​ല്ല​ത്ത് ഒ​രു വ​യ​സു​കാ​ര​നെ കു​ള​ത്തി​ലെ​റി​ഞ്ഞു കൊ​ല്ലാ​ൻ ശ്ര​മി​ച്ച പി​താ​വ് അ​റ​സ്റ്റി​ൽ. കൊല്ലം നിലമേല്‍ എലിക്കുന്നാം മുകളില്‍ ഇസ്മയില്‍ ആണ് പിടിയിലായത്.  വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ലാ​ണ് ഇ​യാ​ൾ കു​ഞ്ഞി​നെ കു​ള​ത്തി​ലെ​റി​ഞ്ഞു കൊ​ല്ലാ​ൻ ശ്ര​മി​ച്ച​ത്. ഭാര്യയുമായുളള വഴക്കിനെ തുടര്‍ന്നാണ് ഇസ്മയില്‍ കുഞ്ഞിനെ കുളത്തിലേക്ക് വലിച്ചെറിഞ്ഞത്.

ഉമ്മയുടെ  നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ്  കുഞ്ഞിനെ രക്ഷിച്ചത്. ഇസ്മയിലും വീട് അടിച്ചു തകര്‍ക്കാനും ശ്രമിച്ചു. ചടയമംഗലം പൊലീസാണ് ഇസ്മയിലിനെ അറസ്റ്റ് ചെയ്തത്. ജുവനൈല്‍ ജസ്റ്റിസ് ആക്ടിനു പുറമേ വധശ്രമക്കേസും ഇസ്മയിലിനെതിരെ ചുമത്തിയിട്ടുണ്ട്.

Leave A Reply

error: Content is protected !!