റംഡെസിവിർ മരുന്ന് കോവിഡ് വൈറസ് ബാധിതരുടെ മരണനിരക്ക് കുറയ്ക്കാന്‍ സഹായിക്കുന്നില്ലെന്ന് ലോകാരോഗ്യസംഘടന

റംഡെസിവിർ മരുന്ന് കോവിഡ് വൈറസ് ബാധിതരുടെ മരണനിരക്ക് കുറയ്ക്കാന്‍ സഹായിക്കുന്നില്ലെന്ന് ലോകാരോഗ്യസംഘടന

കോവിഡ് രോഗികള്‍ക്ക് നല്‍കുന്ന റംഡെസിവിർ മരുന്ന്, വൈറസ് ബാധിതരുടെ ആശുപത്രിവാസമോ മരണനിരക്കോ കുറയ്ക്കാന്‍ സഹായിക്കുന്നില്ലെന്ന് ലോകാരോഗ്യ സംഘടന. നിലവില്‍ കോവിഡ് ബാധിതര്‍ക്ക് നല്‍കുന്ന ഹൈഡ്രോക്സിക്ലോറോക്വിന്‍, ഇന്‍റര്‍ഫെറോണ്‍, എയ്‍ഡ്‍സിനെതിരായ മരുന്നായ ലോപിനവിര്‍-റിറ്റോനവിര്‍ എന്നിവയും റംഡെസിവിറും എങ്ങനെയാണ് വൈറസിനെ പ്രതിരോധിക്കുന്നതും രോഗശമനം സാധ്യമാക്കുന്നതും എന്നായിരുന്നു പഠനം. 30 ലേറെ രാജ്യങ്ങളിലായി 11,266 മുതിര്‍ന്ന രോഗികളിലാണ് പഠനം നടത്തിയത്.

Leave A Reply

error: Content is protected !!