ചീഫ് ന്യൂഡില്‍സ് ഓഫീസറാകാം; പ്രതിഫലം കേട്ട് ബോധം പോകരുത്.!

ചീഫ് ന്യൂഡില്‍സ് ഓഫീസറാകാം; പ്രതിഫലം കേട്ട് ബോധം പോകരുത്.!

ന്യൂയോര്‍ക്ക്: ന്യൂഡില്‍സ് കഴിക്കാന്‍ ഇഷ്ടപ്പെടാത്തവര്‍ കുറവായിരിക്കും. ഇത്തരക്കാര്‍ക്ക് പറ്റിയ ഒരു ജോലി പരസ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. പ്രശസ്ത ന്യൂഡില്‍സ് ബ്രാന്‍ഡ് ആയ ടോപ്‌രാമെന്‍റ് മാതൃകമ്പനിയായ നിസ്സിന്‍ ഫുഡ്‌സിലാണ് ഈ ജോലി. തസ്തികയുടെ പേര് ചീഫ് ന്യൂഡില്‍സ് ഓഫീസര്‍.

ബ്രാന്‍ഡിന്റെ അന്‍പതാം വാര്‍ഷികം പ്രമാണിച്ചാണ് ലോകത്തെ ആദ്യ ചീഫ് ന്യൂഡില്‍സ് ഓഫീസര്‍ ‘തസ്തികയിലേക്കുള്ള’ പരസ്യം ഈ മാസത്തിന്റെ തുടക്കത്തില്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചീഫ് ന്യൂഡില്‍സ് ഓഫീസര്‍ തസ്തികയിലേക്ക് എത്തണമെങ്കില്‍ ആദ്യം ടോപ്‌രാമെന്‍റ് ന്യൂഡില്‍സ് ഉപയോഗിച്ച് നിങ്ങള്‍ ഒരു വ്യത്യസ്ത വിഭവം തയ്യാറാക്കണം.

Leave A Reply

error: Content is protected !!