പശുവിനെ സിംഹത്തിന് മുന്നിൽ വേട്ടയാടാൻ ഇട്ട് കൊടുത്ത് യുവാക്കളുടെ കൊടും ക്രൂരത; പിന്നെ സംഭവിച്ചത്………

പശുവിനെ സിംഹത്തിന് മുന്നിൽ വേട്ടയാടാൻ ഇട്ട് കൊടുത്ത് യുവാക്കളുടെ കൊടും ക്രൂരത; പിന്നെ സംഭവിച്ചത്………

രാജ്കോട്ട്: സിംഹം ഇരയെ പിടിക്കുന്ന ലൈവായി കാണുവാന്‍ യുവാക്കള്‍ ചെയ്ത പ്രവര്‍ത്തി ഗുജറാത്തില്‍ രോഷമായി പടരുന്നു. സിംഹത്തിന്റെ വേട്ടയാടൽ ലൈവായി കാണുവാന്‍ യുവാക്കള്‍ ഇരയാക്കിയത് ഒരു പശുവിനെയാണ് ഇതാണ് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുന്നത്.

ഗുജറാത്തിലെ ഗിർ വനത്തിൽ നടന്ന സംഭവം ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ഒരു പശുവിനെ മനപൂർവം സിംഹത്തിന് ഇട്ടുകൊടുത്താണ് യുവാക്കൾ വിഡിയോ എടുത്തിരിക്കുന്നത്. സിംഹത്തിന്റെ സാന്നിധ്യമുള്ള ആളൊഴിഞ്ഞ പ്രദേശത്ത് സംഘം പശുവിനെ കൊണ്ട് കെട്ടി.

Leave A Reply

error: Content is protected !!