കടുവയുമായി സവാരിക്കിറങ്ങിയ പെണ്‍കുട്ടി ; ചിത്രങ്ങള്‍ കാണാം

കടുവയുമായി സവാരിക്കിറങ്ങിയ പെണ്‍കുട്ടി ; ചിത്രങ്ങള്‍ കാണാം

ടുവയേയും സിംഹത്തേയും കാറില്‍ കൊണ്ടുപോകുന്ന അറബി രാജകുമാരന്മാരുടെ വീഡിയോകള്‍ മലയാളികള്‍ നിരവധി കണ്ടിട്ടുണ്ട്. എന്നാല്‍ ഏവരെയും അതിശയപ്പെടുത്തി കൌമാരക്കാരിയായ ഒരു പെണ്‍കുട്ടി കടുവയുമായി തന്‍റെ ഗ്രാമത്തിലൂടെ നടന്നു പോകുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

Leave A Reply

error: Content is protected !!