അഭിരുചി പരീക്ഷ 13, 14 തിയതികളില്‍

അഭിരുചി പരീക്ഷ 13, 14 തിയതികളില്‍

പാലക്കാട്: ചിറ്റൂര്‍ ഗവ.കോളേജില്‍ ബി.എ മ്യൂസിക് ബിരുദ കോഴ്‌സിന് ഓണലൈന്‍ വഴി അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ ഒക്ടോബര്‍ 13, 14 തിയതികളില്‍ നടക്കുന്ന അഭിരുചി പരീക്ഷയില്‍ പങ്കെടുക്കാന്‍ 9496292460, 9846819425 നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. നേരത്തേ അഭിരുചി പരീക്ഷയില്‍ പങ്കെടുത്തവര്‍ വീണ്ടും പങ്കെടുക്കേണ്ടതില്ല.

Leave A Reply

error: Content is protected !!