അട്ടപ്പാടിയിൽ നവജാത ശിശു മരിച്ചു

അട്ടപ്പാടിയിൽ നവജാത ശിശു മരിച്ചു

പാലക്കാട്: അട്ടപ്പാടിയിൽ നവജാത ശിശു മരിച്ചു. ഹൃദയ സംബന്ധമായ അസുഖം ഉണ്ടായിരുന്ന കുട്ടി ഇന്നലെയാണ് മരിച്ചത്. ഈ വർഷം അട്ടപ്പാടിയിൽ മരിക്കുന്ന എട്ടാമത്തെ കുഞ്ഞാണിത്. കക്കുപ്പടി സ്വദേശികളായ പ്രീത – ഷനിൽ ദമ്പതികളുടെ ആൺകുഞ്ഞാണ് മരിച്ചത്. കോട്ടത്തറ ആശുപത്രിൽ വച്ചാണ് കുഞ്ഞ് മരിച്ചത്.

Leave A Reply

error: Content is protected !!