മാസ്കിനുള്ളിൽ ഒളിപ്പിച്ചു സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരാള്‍ പിടിയില്‍

മാസ്കിനുള്ളിൽ ഒളിപ്പിച്ചു സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരാള്‍ പിടിയില്‍

കോഴിക്കോട്:മാസ്‍ക്കിനുള്ളില്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച യാത്രക്കാരന്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍. യുഎയില്‍ നിന്ന് വന്ന കര്‍ണാടക ഭട്‍കല്‍ സ്വദേശിയാണ് പിടിയിലായത്.

40 ഗ്രാം സ്വര്‍ണ്ണമാണ് ഇയാളില്‍ നിന്ന് പിടികൂടിയത്.  എന്‍ 95 മാസ്കിന്‍റെ വാൾവിനടിയിലാണ് സ്വർണം ഒളിപ്പിച്ചത്.

Leave A Reply

error: Content is protected !!