കര്‍ണാടകയില്‍ 9,543 പേർക്ക് കൂടി കോവിഡ്; 6522 പേര്‍ക്ക് രോഗമുക്തി

കര്‍ണാടകയില്‍ 9,543 പേർക്ക് കൂടി കോവിഡ്; 6522 പേര്‍ക്ക് രോഗമുക്തി

കര്‍ണാടകയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 9,543 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത് . ഇതോടെ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 5,75,566 ആയി. 79 പേര്‍കൂടി ഇന്ന് മരിച്ചതോടെ ആകെ മരണം 8582 ആയി.

സംസ്ഥാനത്ത് 6522 പേര്‍ ഇന്ന് രോഗമുക്തി നേടി. ഇതോടെ 4,62,241 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 1,04,724 ആണ് ആക്ടീവ് കേസുകള്‍. ബെംഗളൂരു അര്‍ബനിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.

Leave A Reply

error: Content is protected !!