'ദിശാ എൻകൗണ്ടർ' ട്രെയിലർ; തെലങ്കാന സംഭവം വെള്ളിത്തിരയിലേക്ക്

‘ദിശാ എൻകൗണ്ടർ’ ട്രെയിലർ; തെലങ്കാന സംഭവം വെള്ളിത്തിരയിലേക്ക്

രാജ്യത്തെ മുഴുവൻ ഞെട്ടിച്ച സംഭവം ആയിരുന്നു തെലങ്കാനയില്‍ വനിതാ വെറ്ററിനറി ഡോക്ടറെ പീഡിപ്പിച്ചു കൊന്നത് . സംഭവത്തിനു തൊട്ടുപിന്നാലെ തന്നെ പ്രതികൾ ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടതും രാജ്യമെങ്ങും വലിയ ചർച്ചയായിരുന്നു. ഇപ്പോഴിതാ ആ സംഭവം സിനിമയായി പ്രേക്ഷകന് മുന്നിലെത്തുന്നു.

ദിശാ എൻകൗണ്ടർ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ട്രെയിലർ ഇപ്പോൾ വൈറലാവുകയാണ്. രാം ഗോപാൽ വർമ നിർമിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആനന്ദ് ചന്ദ്രയാണ്.

Leave A Reply

error: Content is protected !!