ആഭ്യന്തര വിപണിയില്‍ സള്‍ഫര്‍ കുറഞ്ഞ ഡീസല്‍ വിതരണം ആരംഭിച്ച് ഖത്തര്‍ പെട്രോളിയം

ആഭ്യന്തര വിപണിയില്‍ സള്‍ഫര്‍ കുറഞ്ഞ ഡീസല്‍ വിതരണം ആരംഭിച്ച് ഖത്തര്‍ പെട്രോളിയം

ആഭ്യന്തര വിപണിയില്‍ സള്‍ഫര്‍ കുറഞ്ഞ ഡീസല്‍ വിതരണം ആരംഭിച്ച് ഖത്തര്‍ പെട്രോളിയം.മിസൈദിലെ റിഫൈനറിയില്‍ നിന്നാണ് ആഭ്യന്തര യാത്രാ വിപണിയിലേക്ക് യു.എല്‍.എസ്.ഡി വിതരണം ചെയ്യുന്നത്.

പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ടാണ് സള്‍ഫര്‍ കുറഞ്ഞ ഡീസല്‍ വിതരണം ഖത്തര്‍ പെട്രോളിയം ആരംഭിച്ചത്.ഖത്തര്‍ പെട്രോളിയം റിഫൈനറിയിലെ ഡീസല്‍ ഹൈഡ്രോ-സംസ്‌കരണ യൂണിറ്റ് നവീകരിച്ചതോടെയാണ് യു.എല്‍.എസ്.ഡി ഉല്‍പാദനം ആരംഭിച്ചത്. ലോകോത്തര നിലവാരത്തിലുള്ള ഉല്‍പാദന, വിതരണ പ്രവര്‍ത്തനത്തിലൂടെ പരിസ്ഥിതി സംരക്ഷണം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.

Leave A Reply

error: Content is protected !!