മിസോറാമില്‍ 30 പേർക്ക് കൂടി കൊവിഡ്; രോഗബാധിതരുടെ എണ്ണം 1,865 ആയി

മിസോറാമില്‍ 30 പേർക്ക് കൂടി കൊവിഡ്; രോഗബാധിതരുടെ എണ്ണം 1,865 ആയി

മിസോറാമില്‍ 30 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,865 ആയി. 1,316 പേര്‍ രോഗം ഭേദമായി ആശുപത്രി വിടുകയും ചെയ്തു. നിലവിൽ സംസ്ഥാനത്ത്  549 പേരാണ് രോഗം ബാധിച്ച് ആശുപത്രിയിലുള്ളത്.

അതേസമയം രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 88,600 കോ​വി​ഡ് കേ​സു​ക​ള്‍ രാ​ജ്യ​ത്ത് റി​പ്പോ​ര്‍​ട്ട് ചെ​യ്തു. 1,124 പേ​ര്‍ മ​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 5,99,533 ആ​യി. കോ​വി​ഡ് മ​ര​ണ​സം​ഖ്യ 94,503 ആ​യി ഉ​യ​ര്‍​ന്നു.

Leave A Reply

error: Content is protected !!