സി. എഫ്. തോമസ് എംഎൽഎ ഹൃദയസ്തംഭനം മൂലം അന്തരിച്ചു

സി. എഫ്. തോമസ് എംഎൽഎ ഹൃദയസ്തംഭനം മൂലം അന്തരിച്ചു

തിരുവല്ല: ചങ്ങനാശേരി എം.എൽ.എയും മുതിർന്ന കേരളാ കോൺഗ്രസ് (എം) നേതാവുമായ സി. എഫ്. തോമസ് (81) അന്തരിച്ചു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസ്തംഭനം മൂലമാണ് മരിച്ചത്.

കേരള കോൺഗ്രസിന്റെ സ്ഥാപക നേതാക്കളിൽ ഒരാളും നിലവിലെ കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ ഡെപ്യൂട്ടി ചെയർമാനുമാണ് സി. എഫ്. തോമസ്. 1980 മുതല്‍ ഒമ്പത് തവണ ചങ്ങനാശേരിയില്‍ നിന്ന് എംഎല്‍എ ആയിരുന്നു.

Leave A Reply

error: Content is protected !!