സപ്തവ്യൂഹത്തിൽ സർക്കാർ…എളുപ്പമല്ല ജന വിശ്വാസം തിരിച്ചുപിടിക്കൽ

സപ്തവ്യൂഹത്തിൽ സർക്കാർ…എളുപ്പമല്ല ജന വിശ്വാസം തിരിച്ചുപിടിക്കൽ

സംസ്ഥാന സർക്കാർ ഉരക്കുരുക്കിൽ പെട്ട അവസ്ഥയാണ്എൻഐഎ, ഇഡി, കസ്റ്റംസ്, ഇൻകംടാക്സ്, നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ, ഐബി; ഒടുവിൽ കേന്ദ്ര ഏജൻസികളിൽ ഏറ്റവും പ്രഹരശേഷിയുള്ള സിബിഐയും. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ഭാഷ കടമെടുത്താൽ‍ 7 കേന്ദ്ര ഏജൻസികളാണു ‘സെക്രട്ടേറിയറ്റിനു ചുറ്റും കറങ്ങിനടക്കുന്നത്’.കേരളത്തിലെ ഒരു സര്കാരുംഅനുഭവിക്കാത്ത സമ്മർദ്ദമാണ് പിണറായി സർക്കാർ ഇപ്പോൾ അഭിമുഘീകരിക്കുന്നത്.ഒടുവിൽ കേന്ദ്ര ഏജൻസികളിൽ ഏറ്റവും പ്രഹരശേഷിയുള്ള സിബിഐയും അന്വേഷണത്തിനായി എത്തിയിരിക്കുകയാണ്.

മുഖ്യമന്ത്രി തന്നെ ലൈഫ് മിഷൻ എക്സിക്യൂട്ടീവ് ചെയർമാനായിരിക്കെ അന്വേഷണത്തിന്റെ ഒരറ്റം സ്വാഭാവികമായും അദ്ദേഹത്തിലേക്കുമെത്തും.‘രണ്ടാം ലാവ്‌ലിൻ’ എന്നാണു ലൈഫ് മിഷൻ തട്ടിപ്പിനെ പ്രതിപക്ഷം നേരത്തെ വിശേഷിപ്പിച്ചത്.

Leave A Reply

error: Content is protected !!