പട്ടിക്കുട്ടിക്കൊപ്പം വീഡിയോ കാണുന്ന കുട്ടി; മനോഹരമായ കാഴ്ചയെന്ന് സോഷ്യല്‍ മീഡിയ

പട്ടിക്കുട്ടിക്കൊപ്പം വീഡിയോ കാണുന്ന കുട്ടി; മനോഹരമായ കാഴ്ചയെന്ന് സോഷ്യല്‍ മീഡിയ

കൗതുകകരവും രസകരവുമായ നിരവധി വീഡിയോകളാണ് ദിവസവും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്നത്. അക്കൂട്ടത്തില്‍ വളര്‍ത്തുമൃഗങ്ങളുടെ വീഡിയോകള്‍ കുറച്ചധികം ശ്രദ്ധപിടിച്ചു പറ്റാറുണ്ട്. അത്തരത്തില്‍ ഒരു വളർത്തുമൃഗത്തെ പരിചരിക്കുന്ന ഒരു കുഞ്ഞിന്‍റെ വീഡിയോയാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

തന്റെ വളർത്തുനായയ്ക്കൊപ്പം ഒരു കിടക്കയിൽ വീഡിയോയും കണ്ടിരിക്കുന്ന പെണ്‍ക്കുട്ടിയെ ആണ് ഇവിടെ കാണുന്നത്. വീഡിയോ കാണുന്നതിനിടയിൽത്തന്നെ നായയെ തലോടുകയാണ് ഈ കുരുന്ന്.

Leave A Reply

error: Content is protected !!