ടൊവിനോ- ഐശ്വര്യ ലക്ഷ്‌മി ചിത്രം "കാണെക്കാണെ "

ടൊവിനോ- ഐശ്വര്യ ലക്ഷ്‌മി ചിത്രം “കാണെക്കാണെ “

ടൊവിനോ തോമസ് ഐശ്വര്യ ലക്ഷ്‌മി എന്നിവരെ പ്രധാന താരങ്ങളാക്കി മനു അശോകൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ്  “കാണെക്കാണെ”. വലിയ താരനിരയിൽ ഒരുങ്ങുന്ന ചിത്രത്തിൻറെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. സുരാജ് വെഞ്ഞാറമൂട്, പ്രേം പ്രകാശ്, ശ്രുതി രാമചന്ദ്രൻ, റോണി ഡേവിഡ് രാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

ചിത്രത്തിൻറെ തിരക്കഥ ഒരുക്കുന്നത് ബോബി-സഞ്ജയ് ആണ്. ജോസഫിന് വേണ്ടി സംഗീതം ഒരുക്കിയ രാജിനൻ രാജ് ആണ് ഈ ചിറ്റാഹൃത്തിനും സംഗീതം ഒരുക്കുന്നത്. ഉയരെ എന്ന ചിത്രത്തിന് ശേഷം  ബോബി-സഞ്ജയ് ടീമും മനു അശോകനും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.  ടി. ആർ. ഷംസുധീൻ ആണ് ചിത്രം നിർമിക്കുന്നത്.

Leave A Reply

error: Content is protected !!