ദുബായിൽ തമിഴ്നാട് സ്വദേശി  കോവിഡ് ബാധിച്ച് മരിച്ചു

ദുബായിൽ തമിഴ്നാട് സ്വദേശി  കോവിഡ് ബാധിച്ച് മരിച്ചു

ദുബായിൽ തമിഴ്നാട് സ്വദേശി  കോവിഡ് ബാധിച്ച് മരിച്ചു.ദുബായിൽ ബാങ്ക് ജീവനക്കാരനായ കോയമ്പത്തൂർ സ്വദേശി ആന്റണി നെപ്പോളിയനാ(44)ണ് മരിച്ചത്. ദുബായ് റാഷിദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

അതേ‌സമയം രാജ്യത്ത് ഇന്ന് 1008 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം 882 പേര്‍ രോഗമുക്തരാവുകയും ചെയ്‍തു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 92,000 കൊവിഡ് പരിശോധനകള്‍ രാജ്യത്ത് നടത്തിയതായും കണക്കുകള്‍ വ്യക്തമാക്കുന്നു.ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 89,540 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇവരില്‍ 78,819 പേരും ഇതിനോടകം തന്നെ രോഗമുക്തി നേടി.

Leave A Reply

error: Content is protected !!