ഇന്ത്യയിലേയ്ക്ക് എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിൽ ബാഗേജ് നിരക്കിൽ ഇളവ്

ഇന്ത്യയിലേയ്ക്ക് എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിൽ ബാഗേജ് നിരക്കിൽ ഇളവ്

ഇന്ത്യയിലേയ്ക്ക് എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിൽ ബാഗേജ് നിരക്കിൽ ഇളവ്.അഞ്ച് കിലോ ഗ്രാമിന് 75 ദിർഹവും 10 കിലോയ്ക്ക് 150 ദിർഹവുമാണ് നൽകേണ്ടത്. നേരത്തെ ഇത് യഥാക്രമം 100, 200 ദിർഹമായിരുന്നു. 25 കിലോ ബാഗേജും ഏഴു കിലോ ഹാൻഡ് ബാഗേജും സൗജന്യമായി കൊണ്ടുപോകാനാണ് എയർ ഇന്ത്യാ എക്സ്പ്രസ് അനുവദിക്കുന്നത്.

Leave A Reply

error: Content is protected !!