സംസ്ഥാനത്ത് ഇന്ന് രണ്ടു കൊവിഡ്-19 മരണം

സംസ്ഥാനത്ത് ഇന്ന് രണ്ടു കൊവിഡ്-19 മരണം

കേരളത്തിൽ ഇന്ന് പുതുതായി രണ്ട് കൊവിഡ്-19 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. ആലപ്പുഴ കുമാരപുരം സ്വദേശി ശ്രീധരൻ, എറണാകുളം വൈപ്പിൻ സ്വദേശി ഡെന്നിസ് എന്നിവരാണ് കോവിഡ് ബാധിച്ചു മരണപ്പെട്ടത്. സംസ്ഥാനത്ത് ആകെ 592 മരണങ്ങളാണ് ഇതുവരെ സർക്കാർ സ്ഥിരീകരിച്ചത്.

കുമാരപുരം സ്വദേശി ശ്രീധരൻ (56) അർബുദ ബാധയെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടായിരുന്നു മരണം സംഭവിക്കുന്നത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.

Leave A Reply

error: Content is protected !!