ഫാ​​ൻ ന​​ന്നാ​​ക്കു​​ന്ന​​തി​​നി​ടെ ഷോക്കേറ്റ് യുവാവ് മരിച്ചു

ഫാ​​ൻ ന​​ന്നാ​​ക്കു​​ന്ന​​തി​​നി​ടെ ഷോക്കേറ്റ് യുവാവ് മരിച്ചു

ആലപ്പുഴ: ഫാൻ നന്നാക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. ചേ​​ന്നം​​പ​​ള്ളി​​പ്പു​​റം പ​​ഞ്ചാ​​യ​​ത്തിലെ ഉ​​ണ്ണി​​യു​​ടെ മ​​ക​​ൻ സു​​മേ​​ഷ് (21) ആ​​ണ് മ​​രി​​ച്ച​​ത്. കഴിഞ്ഞ ദിവസം വീട്ടിലെ ത​​ക​​രാ​​റി​​ലാ​​യ ഫാൻ ശെരിയാക്കുന്നതിനിടെയാണ് ഷോക്കേറ്റത്.

ഉടൻ തന്നെ സുമേഷിനെ ചേ​​ർ​​ത്ത​​ല താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​യി​​ൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സുമേഷ് വെൽഡിങ് തൊഴിലാളിയായിരുന്നു.

Leave A Reply

error: Content is protected !!