എട്ടാം ക്ലാസ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

എട്ടാം ക്ലാസ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

വൈക്കം ടി.വി പുരത്ത് എട്ടാം ക്ലാസ് വിദ്യാർഥിനിയെ വീട്ടുവളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണുകെട്ടുശ്ശേരി സ്വദേശി ഹരിദാസിന്റെ മകൾ ഗ്രീഷ്മ പാർവ്വതിയാണ് (13) മരിച്ചത്.

ഇന്നലെ രാത്രി ടിവി കാണുന്നതിനെ ചൊല്ലി സഹോദരിയുമായി തർക്കത്തിലേർപ്പെട്ടിരുന്നു. പിന്നീട് കാണാതായ കുട്ടിക്കായി തിരച്ചിൽ നടത്തിയപ്പോഴാണ് കുളത്തിൽ മൃതദേഹം കണ്ടെത്തിയത്.

Leave A Reply

error: Content is protected !!