ഫ്രഞ്ച് ഓപ്പൺ ക്വാളിഫയേഴ്‌സ്: ഗുന്നേശ്വരൻ രണ്ടാം റൗണ്ടിലേക്ക്

ഫ്രഞ്ച് ഓപ്പൺ ക്വാളിഫയേഴ്‌സ്: ഗുന്നേശ്വരൻ രണ്ടാം റൗണ്ടിലേക്ക്

ഫ്രഞ്ച് ഓപ്പൺ പുരുഷ സിംഗിൾസ് യോഗ്യതാ മത്സരത്തിന്റെ രണ്ടാം റൗണ്ടിലേക്ക് മുന്നേറി. പ്രജ്‌നേഷ് ഗുന്നേശ്വരൻ തുർക്കിയുടെ സെം ഇൽകലിനെ പരാജയപ്പെടുത്തി. ഇന്ത്യയിലെ ഏറ്റവും ഉയർന്ന റാങ്കിംഗിൽ സിംഗിൾസ് ടെന്നീസ് കളിക്കാരനായ പ്രജ്‌നേഷ് 6-3, 6-1 എന്ന സ്കോറിനായിരുന്നു ഇൽക്കലിനെ പരാജയപ്പെടുത്തിയത്.

എന്നാൽ, ഇന്ത്യയുടെ സുമിത് നാഗൽ പരാജയപ്പെട്ടു. ഒരു മണിക്കൂർ 47 മിനിറ്റ് നീണ്ടുനിന്ന മത്സരത്തിൽ 16-ാം സീഡായ നാഗൽ 6-7 (4) 5-7 എന്ന സ്കോറിനായിരുന്നു ജർമ്മനിയുടെ താരം ഡസ്റ്റിൻ ബ്രൗണിനോട് പരാജയപ്പെട്ടത്.

Leave A Reply
error: Content is protected !!