ടെലിവിഷൻ സീരിയലുകൾക്ക് നിലവാരമില്ല. അവാർഡ് നിഷേധിച്ചത് അഭിന്ദനാർഹം

ടെലിവിഷൻ സീരിയലുകൾക്ക് നിലവാരമില്ല. അവാർഡ് നിഷേധിച്ചത് അഭിന്ദനാർഹം

മലയാള ടെലിവിഷൻ സീരിയലുകൾക്ക് കടുത്ത നിലവാരത്തകർച്ചയെന്നു വിലയിരുത്തൽ.
മികച്ച സീരിയലായി തിരഞ്ഞെടുക്കാൻ യോഗ്യമായ ഒരെണ്ണംപോലും ഇല്ലാത്തതിനാൽ ഈ വിഭാഗത്തിൽ പുരസ്‌കാരം നൽകേണ്ടതില്ലെന്നു തീരുമാനിച്ച് സംസ്ഥാന ടെലിവിഷൻ അവാർഡ് ജൂറി. സീരിയൽ, കുട്ടികളുടെ ചിത്രം എന്നിവയ്ക്ക് പുരസ്‌കാരങ്ങൾ നൽകാത്ത അപൂർവതയുമായാണ് ഇത്തവണ സംസ്ഥാന ടെലിവിഷൻ അവാർഡ് പ്രഖ്യാപിച്ചത്.

സീരിയൽ രംഗത്തെ ദയനീയാവസ്ഥ ചൂണ്ടിക്കാട്ടി പുരസ്‌കാര നിർണയസമിതി സർക്കാരിന് റിപ്പോർട്ടും നൽകി. സീരിയൽ രംഗത്തും സെൻസറിങ് ഏർപ്പെടുത്തണമെന്ന നിർദേശവും മുന്നോട്ടുവെച്ചിട്ടുണ്ട്.

Leave A Reply

error: Content is protected !!