ഓണ്‍ലൈന്‍ സെമിനാര്‍ 19 ന്

ഓണ്‍ലൈന്‍ സെമിനാര്‍ 19 ന്

നിഷ് (നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിംഗ്) സാമൂഹ്യനീതി വകുപ്പുമായി സഹകരിച്ച് ‘മുച്ചുണ്ടും മുറി അണ്ണാക്കും ഉള്ള കുട്ടികളില്‍ നേരത്തെ സ്പീച്ച് ആന്റ് ലാംഗ്വേജ് ഇടപെടല്‍ നടത്തേണ്ടതിന്റെ പ്രാധാന്യം” എന്ന വിഷയത്തില്‍ തത്സമയ വീഡിയോ കോണ്‍ഫറന്‍സ് – ഓണ്‍ലൈന്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു.

നിഷ് അസി. പ്രൊഫസര്‍ മഞ്ജു ക്ലാസിന് നേതൃത്വം നല്‍കും. സെപ്തംബര്‍ 19 ന് രാവിലെ 10.30ന് നടക്കുന്ന സെമിനാറില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ https://meet.google.com/wsd-bind-prq?hs=122&authuser=0
ലിങ്ക് ഉപയോഗിക്കണമെന്ന് ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ അറിയിച്ചു.

Leave A Reply

error: Content is protected !!