വൃക്കരോഗികള്‍ക്കുള്ള ജീവന്‍ രക്ഷാ മരുന്ന് വിതരണം നടന്നു

വൃക്കരോഗികള്‍ക്കുള്ള ജീവന്‍ രക്ഷാ മരുന്ന് വിതരണം നടന്നു

പാലക്കാട് : ജില്ലയിലെ വൃക്ക മാറ്റിവെച്ച രോഗികള്‍ക്കുള്ള ജീവന്‍രക്ഷാ മരുന്ന് വിതരണം ഇന്ന്  രാവിലെ 11 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി ഉദ്ഘാടനം നിര്‍വഹിച്ചു.

ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിനുമോള്‍ അധ്യക്ഷയാവും . ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും.

Leave A Reply

error: Content is protected !!