കശ്മീരിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ വധിച്ചു

കശ്മീരിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ വധിച്ചു

ഡൽഹി: ജമ്മു കശ്മീരിലെ ശ്രീനഗറിൽ ഇന്ത്യൻ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടി. പുലർച്ചയോടെയാണ് ഏറ്റുമുട്ടൽ തുടങ്ങിയത്. ഇതുവരെ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ഏറ്റുമുട്ടലിനിടെ വെടിയേറ്റ് ഒരു ഗ്രാമീണനും കൊല്ലപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ രണ്ട് സൈനികർക്കും പരിക്കേറ്റു.

Leave A Reply

error: Content is protected !!