രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 51 ലക്ഷമായി ഉയർന്നു

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 51 ലക്ഷമായി ഉയർന്നു

ഡൽഹി: രാജ്യത്ത് 97,894 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 51,18,253 ആയി. ഇന്നലെ 1132 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 83 198 ആയി. നിലവിൽ 100,9976 കൊവിഡ് രോഗികളാണുള്ളത്. ഇന്നലെ രോഗം മാറിയത് 82719 പേര്‍ക്കാണ്. ഇതോടെ ആകെ കൊവിഡ് മുക്തി നേടിയവരുടെ എണ്ണം 4025079 ആയി.

Leave A Reply

error: Content is protected !!