'ആശങ്ക അകലുന്നില്ല'; തിരുപ്പതി എംപി കോവിഡ് വൈറസ് ബാധിച്ച് മരിച്ചു

‘ആശങ്ക അകലുന്നില്ല’; തിരുപ്പതി എംപി കോവിഡ് വൈറസ് ബാധിച്ച് മരിച്ചു

ഹൈദരാബാദ്: കൊവിഡ്​ ബാധിച്ച് ചികിത്സയിലായിരുന്ന തിരുപ്പതി എം.പി ബല്ലി ദുര്‍ഗ പ്രസാദ് റാവു (64) അന്തരിച്ചു.കൊവിഡിനെ തുടര്‍ന്ന്​ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ്​ മരണം. ഹൃദയാഘാതമാണ്​ മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

15 ദിവസം മുന്‍പാണ് ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ചെന്നൈയിലെ ആശുപത്രിയിലേക്ക് മാറ്റിയത്. എം.പിയുടെ മരണത്തില്‍ പ്ര​ധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള പ്രമുഖര്‍ അനുശോചനം അറിയിച്ചു.

Leave A Reply

error: Content is protected !!