കോ​വി​ഡ് വാ​ക്സി​ൻ ഓ​ക്ടോ​ബ​റോ​ടു കൂ​ടി വി​ത​ര​ണം ആ​രം​ഭി​ക്കും; ഡൊണാൾഡ് ട്രം​പ്

കോ​വി​ഡ് വാ​ക്സി​ൻ ഓ​ക്ടോ​ബ​റോ​ടു കൂ​ടി വി​ത​ര​ണം ആ​രം​ഭി​ക്കും; ഡൊണാൾഡ് ട്രം​പ്

കോ​വി​ഡി​നെ​തി​രെ​യു​ള്ള വാ​ക്സി​ൻ ഒ​ക്ടോ​ബ​റി​ൽ ത​ന്നെ വി​ത​ര​ണം ചെ​യ്ത് തു​ട​ങ്ങാ​നാ​കു​മെ​ന്ന് അ​മേ​രി​ക്ക. പ്ര​സി​ഡ​ന്‍റ്് ഡോ​ണ​ൾ​ഡ് ട്രം​പാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഫു​ഡ് ആ​ൻ​ഡ് ഡ്ര​ഗ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ (എ​ഫ്ഡി​എ)​ന്‍റെ അ​നു​മ​തി​കൂ​ടി ല​ഭി​ച്ചാ​ൽ ഒ​ക്ടോ​ബ​ർ ര​ണ്ടാം വാ​ര​ത്തി​ൽ ത​ന്നെ വാ​ക്സി​ൻ വി​ത​ര​ണം ആ​രം​ഭി​ക്കാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും ട്രം​പ് പ​റ​ഞ്ഞു.

2020ന്‍റെ അ​വ​സാ​ന​ത്തോ​ടു കൂ​ടി 100 മി​ല്യ​ണ്‍ ഡോ​സ് വാ​ക്സി​നു​ക​ൾ വി​ത​ര​ണം ചെ​യ്യാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും തു​ട​ക്ക​ത്തി​ൽ രോ​ഗ​ബാ​ധ​യു​ള്ള മു​തി​ർ​ന്ന​വ​ർ​ക്കാ​യി​രി​ക്കും വാ​ക്സി

Leave A Reply

error: Content is protected !!