ഗാസയിൽ ഇ​​​സ്ര​​​യേ​​​ൽ സേ​​​ന​​​യു​​​ടെ പ്ര​​​ത്യാ​​​ക്ര​​​മ​​​ണം

ഗാസയിൽ ഇ​​​സ്ര​​​യേ​​​ൽ സേ​​​ന​​​യു​​​ടെ പ്ര​​​ത്യാ​​​ക്ര​​​മ​​​ണം

ഗാ​​​സ മു​​​ന​​​മ്പി​​​ൽ ഹ​​​മാ​​​സി​​​ന്‍റെ സൈ​​​നി​​​ക​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ ഇ​​​സ്ര​​​യേ​​​ൽ സേ​​​ന​​​യു​​​ടെ പ്ര​​​ത്യാ​​​ക്ര​​​മ​​​ണം. മ​​​ധ്യ​​​പൂ​​​ർ​​​വ​​​ദേ​​​ശ​​​ത്തെ സ​​​മാ​​​ധാ​​​നം ല​​​ക്ഷ്യ​​​മി​​​ട്ട് യു​​​എ​​​സി​​​ന്‍റെ മ​​​ധ്യ​​​സ്ഥ​​​ത​​​യി​​​ൽ ഇ​​​സ്ര​​​യേ​​​ലു​​​മാ​​​യി യു​​​എ​​​ഇ​​​യും ബ​​​ഹ​​​റി​​​നും സ​​​മാ​​​ധാ​​​ന ക​​​രാ​​​ർ ഒ​​​പ്പി​​​ട്ട​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണു ആ​​​ക്ര​​​മ​​​ണ​​​വും പ്ര​​​ത്യാ​​​ക്ര​​​മ​​​ണ​​​വും.

അക്രമണത്തിനു മണിക്കൂറുകള്‍ക്ക് മുമ്പ് ഹമാസ് ഇസ്രായേലിലേക്ക് റോക്കറ്റാക്രമണം നടത്തിയിരുന്നുവെന്ന് ഇസ്രായേല്‍ സൈന്യം ആരോപിച്ചു. ഇസ്രായേല്‍ നഗരമായ അഷ്‌ദോഡില്‍ റോക്കറ്റ് പതിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റതായും സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.

ഇ​​​തി​​നു തി​​​രി​​​ച്ച​​​ടി​​​യാ​​​യാ​​​ണു ഹ​​​മാ​​​സി​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലു​​​ള്ള ​​​ഗാ​​​സ​​​യി​​​ലെ പ​​​ത്തു കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ പ്ര​​​ത്യാ​​​ക്ര​​​മ​​​ണം ന​​​ട​​​ന്ന​​​തെ​​​ന്ന് ഇ​​​സ്ര​​​യേ​​​ൽ പ​​​റ​​​ഞ്ഞു. ആ​​​യു​​​ധ​​​ങ്ങ​​​ളും സ്ഫോ​​​ട​​​ക​​​വ​​​സ്തു​​​ക്ക​​​ളും നി​​​ർ​​​മി​​​ക്കു​​​ന്ന ഫാ​​​ക്ട​​​റി​​​യും സൈ​​​നി​​​ക​​​പ​​​രീ​​​ശീ​​​ല​​​ന കേ​​​ന്ദ്ര​​​വും ഉ​​​ൾ​​​പ്പെ​​​ടെ​​​യാ​​​ണ് ആ​​​ക്ര​​​മി​​​ക്ക​​​പ്പ​​​ട്ട​​​ത്.

Leave A Reply

error: Content is protected !!