ചുമടുതാങ്ങാന്‍ ഈ ബഡാ ദോസ്‍ത് റെഡി!

ചുമടുതാങ്ങാന്‍ ഈ ബഡാ ദോസ്‍ത് റെഡി!

ഇന്ത്യയിലെ മുന്‍നിര വാണിജ്യ വാഹന നിര്‍മാതാക്കളായ അശോക് ലേയ്‌ലന്‍ഡ് ലൈറ്റ് വാണിജ്യ വാഹന ശ്രേണിയിലെ പുതിയ മോഡല്‍ ബഡാ ദോസ്‍ത് കഴിഞ്ഞദിവസം പുറത്തിറക്കി. ഇതാ ബഡാ ദോസ്‍തിന്റെ വിശേഷങ്ങള്‍

വിശ്വാസ്യതയ്ക്കും മൈലേജിനും സൗകര്യത്തിനും പേരു കേട്ട ദോസ്ത് ബ്രാന്‍ഡിന്റെ ശക്തമായ അടിത്തറയിലാണിത് നിര്‍മിച്ചിരിക്കുന്നത്. ആഭ്യന്തര എല്‍സിവി വിപണിയിലെ തങ്ങളുടെ നില ഇതിലൂടെ കമ്പനി കൂടുതല്‍ മെച്ചപ്പെടുത്തുകയാണ്. സാങ്കേതിക വിദ്യയിലും ഡ്രൈവറുടെ സൗകര്യങ്ങളിലും ഉപഭോക്തൃ കേന്ദ്രീകൃത സവിശേഷതകളാണ് ബഡാ ദോസ്തിലൂടെ അവതരിപ്പിക്കുന്നത്.

Leave A Reply

error: Content is protected !!