ബെല്ലി ഡാൻസുമായി ​നടി ഗ്രേസ്

ബെല്ലി ഡാൻസുമായി ​നടി ഗ്രേസ്

മലയാളസിനിമയില്‍ കുമ്പളങ്ങി നൈറ്റ്‌സിലെ സിമി എന്ന കഥാപാത്രത്തിലൂടെ ചുവടുറപ്പിച്ച നടിയാണ് ഗ്രേസ് ആന്റണി.ചിത്രത്തില്‍ ഫഹദ് ഫാസില്‍ അവതരിപ്പിച്ച ഷമ്മി എന്ന കഥാപാത്രത്തോട് ‘ഏതു ടൈപ്പ് ചേട്ടനായാലും മര്യാദയ്ക്ക് സംസാരിക്കണം’ എന്ന ഒറ്റ ഡയലോഗ് കൊണ്ട് ‘ഈ കുട്ടി കൊള്ളാമല്ലോ’ എന്ന് മലയാളികളെ കൊണ്ടു പറയിച്ചു, ഗ്രേസ്.

ഇപ്പോള്‍ തകര്‍പ്പന്‍ ഡാന്‍സുമായി ആരാധകര്‍ക്കു മുന്നിലെത്തുകയാണ് നര്‍ത്തകി കൂടിയായ ഗ്രേസ്. ബെല്ലി ഡാൻസ് കളിച്ചു കൊണ്ടാണ് ​ഗ്രേസ് ആരാധകരെ അതിശയിപ്പിക്കുന്നത്. സാജൻ ബേക്കറി സിൻസ് 1962, ഒരു ഹലാൽ ലവ് സ്റ്റോറി എന്നിവയാണ് ഗ്രേസിന്‍റേതായി വരാനിരിക്കുന്ന സിനിമകള്‍.

Leave A Reply

error: Content is protected !!