എട്ടുവയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 55കാരൻ പിടിയിൽ

എട്ടുവയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 55കാരൻ പിടിയിൽ

കണ്ണൂർ: കണ്ണൂർ പയ്യന്നൂരിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്കൻ പിടിയിലായിരിക്കുന്നു. പയ്യന്നൂരിലെ കുന്നരു സ്വദേശി നാരായണനെയാണ് എട്ട് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാള്‍ക്ക് 55 വയസുണ്ട്. പ്രതിക്കെതിരെ പോക്സസോ നിയമം ചുമത്തി കേസെടുത്തതായി പൊലീസ് അറിയിക്കുകയുണ്ടായി.

Leave A Reply

error: Content is protected !!