അതിര്‍ത്തിയില്‍ പാക് ഷെല്‍ ആക്രമണത്തിൽ മലയാളി ജവാന് വീരമൃത്യു

അതിര്‍ത്തിയില്‍ പാക് ഷെല്‍ ആക്രമണത്തിൽ മലയാളി ജവാന് വീരമൃത്യു

ഇന്ത്യ പാക് അതിർത്തിയിലുണ്ടായ ഷെൽ ആക്രമണത്തിൽ മലയാളി ജവാന് വീരമൃത്യു. കൊല്ലം അഞ്ചൽ സ്വദേശി അനീഷ് തോമസാണ് വീരമൃത്യു വരിച്ചത്.

ഇന്നലെയാണ് ആക്രമണമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. പാകിസ്താന്‍റെ ഷെല്‍ ആക്രമണത്തില്‍ അനീഷ് മരിച്ചതായി ഇന്ന് രാവിലെയാണ് കരസേന ഔദ്യോഗികമായി കുടുംബത്തെ അറിയിച്ചത്.

Leave A Reply

error: Content is protected !!