ലി​​​ബി​​​യ​​​ൻ തീ​​​ര​​​ത്ത് അ​​​ഭ​​​യാ​​​ർ​​​ഥി ബോട്ട് മുങ്ങി 24 മരണം

ലി​​​ബി​​​യ​​​ൻ തീ​​​ര​​​ത്ത് അ​​​ഭ​​​യാ​​​ർ​​​ഥി ബോട്ട് മുങ്ങി 24 മരണം

ലി​​​ബി​​​യ​​​ൻ തീ​​​ര​​​ത്ത് അ​​​ഭ​​​യാ​​​ർ​​​ഥി ബോട്ട് മുങ്ങി 24 മരണം.മൊ​​​റോ​​​ക്കോ, ഈ​​​ജി​​​പ്ത് എ​​​ന്നി​​​വ​​​ട​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു യൂ​​​റോ​​​പ്പി​​​ൽ കു​​​ടി​​​യേ​​​റാ​​​ൻ ശ്ര​​​മി​​​ച്ച​​​വ​​​രു​​​ടെ മൂ​​​ന്നു ബോ​​​ട്ടു​​​ക​​​ളി​​​ലൊ​​​ന്ന് അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​താ​​​യി ലി​​​ബി​​​യ​​​ൻ കോ​​സ്റ്റ്ഗാ​​​ർ​​​ഡ് ക​​​ണ്ടെ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. മ​​​റ്റു ബോ​​​ട്ടു​​​ക​​​ളി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന 45 പേ​​​രെ തീ​​​ര​​​ത്തെ​​​ത്തി​​​ച്ചു.

ആ​​​ഫ്രി​​​ക്ക​​​ൻ, അ​​​റ​​​ബി മേ​​​ഖ​​​ല​​​യി​​​ൽ​​​നി​​​ന്നു​​​ള്ള​​​വ​​​ർ ലി​​​ബി​​​യ​​​വ​​​ഴി മെ​​​ഡി​​​റ്റ​​​റേ​​​നി​​​യ​​​ൻ മു​​​റി​​​ച്ചു​​​ക​​​ട​​​ന്നാ​​ണു യൂ​​​റോ​​​പ്പി​​​ലെ​​​ത്താ​​​റു​​​ള്ള​​​ത്. സു​​​ര​​​ക്ഷാ മു​​​ന്നൊ​​​രു​​​ക്ക​​​ങ്ങ​​​ളി​​​ല്ലാ​​​ത്ത യാ​​​ത്ര​​​യി​​​ൽ ബോ​​​ട്ടു മു​​​ങ്ങു​​​ന്ന​​​ത് പ​​​തി​​​വാ​​​ണ്.

Leave A Reply

error: Content is protected !!