ഉമ്മൻ ചാണ്ടിയുടെ നിയമസഭാ സാമാജികത്വത്തിന് 50 വയസ്സ്; വാർഷിക ആഘോഷം നാളെ കോട്ടയത്ത് നടക്കും

ഉമ്മൻ ചാണ്ടിയുടെ നിയമസഭാ സാമാജികത്വത്തിന് 50 വയസ്സ്; വാർഷിക ആഘോഷം നാളെ കോട്ടയത്ത് നടക്കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഉമ്മൻ ചാണ്ടിയുടെ നിയമസഭാ പ്രവേശനത്തിന്റെ അൻപതാം വാർഷിക ആഘോഷം നാളെ കോട്ടയത്ത് നടക്കും.  കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടക്കുന്ന പരിപാടി കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്യും. പുതുപ്പള്ളി എംഎൽഎയായി ഉമ്മൻ ചാണ്ടി 50 വർഷം തികയ്ക്കുമ്പോൾ രാഹുൽ ഗാന്ധി, എ.കെ ആന്റണി തുടങ്ങി ദേശീയ നേതാക്കൾ ഓൺലൈനിലൂടെ ആഘോഷത്തിൽ ചേരും. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് നടത്തുന്ന ചടങ്ങിൽ ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമായിരിക്കും പ്രവേശനം. വിപുലമായ ക്രമീകരണങ്ങളാണ് സുകൃതം സുവർണ്ണം എന്ന് പേരിട്ട പരിപാടിക്കായി നടത്തിയിട്ടുള്ളത്.

അതേസമയം,  ഉ​​​മ്മ​​​ന്‍ ചാ​​​ണ്ടി നി​​​യ​​​മ​​​സ​​​ഭാ സ​​​മാ​​​ജി​​​ക​​​നെ​​​ന്ന നി​​​ല​​​യി​​​ല്‍ 50 വ​​​ര്‍​ഷം പൂ​​​ര്‍​ത്തി​​​യാ​​​ക്കു​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ രാ​​​ജീ​​​വ് ഗാ​​​ന്ധി ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഡ​​​ല​​​വ​​​പ്പ്മെ​​​ന്‍റ് സ്റ്റ​​​ഡീ​​​സ്( ആ​​​ര്‍​ജി​​​ഐ​​​ഡി​​​എ​​​സ്) തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് സെ​​​മി​​​നാ​​​ര്‍ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു. 19 ന് 10​​​ന്സെ​​​മി​​​നാ​​​ര്‍ കേ​​​ര​​​ള ഗ​​​വ​​​ര്‍​ണ​​​ര്‍ മു​​​ഹ​​​മ്മ​​​ദ് ആ​​​രി​​​ഫ് ഖാ​​​ന്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ചെ​​​യ​​​ര്‍​മാ​​​ന്‍ ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കു​​​ന്ന സെ​​​മി​​​നാ​​​റി​​​ല്‍ കെ​​​പി​​​സി​​​സി അ​​​ധ്യ​​​ക്ഷ​​​ന്‍ മു​​​ല്ല​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ന്‍, സി​​​പി​​​എം പോ​​​ളി​​​റ്റ്ബ്യൂ​​​റോ അം​​​ഗം എം.​​​എ.​​​ബേ​​​ബി, മ​​​ന്ത്രി വി.​​​എ​​​സ്. സു​​​നി​​​ല്‍ കു​​​മാ​​​ര്‍, കെ​​​പി​​​സി​​​സി വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​സ​​​ഫ് വാ​​​ഴ​​​ക്ക​​​ന്‍ എ​​​ന്നി​​​വ​​​രും പ്ര​​​സം​​​ഗി​​​ക്കും.

50 വ​​​ര്‍​ഷ​​​ത്തി​​​നി​​​ടെ കേ​​​ര​​​ള​​​ത്തി​​​ന്‍റെ വി​​​ക​​​സ​​​ന രം​​​ഗ​​​ത്തും നി​​​യ​​​മ​​​നി​​​ര്‍​മാ​​​ണ രം​​​ഗ​​​ത്തും ഉ​​​മ്മ​​​ന്‍​ചാ​​​ണ്ടി ന​​​ട​​​ത്തി​​​യ ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ള്‍, സ​​​ഹ​​​ജീ​​​വി​​​ക​​​ളോ​​​ടു​​​ള്ള ക​​​രു​​​ത​​​ല്‍ എ​​​ന്നി​​​വ സെ​​​മി​​​നാ​​​റി​​​ല്‍ മു​​​ഖ്യ ച​​​ര്‍​ച്ചാ​​​വി​​​ഷ​​​യ​​​മാ​​​കും. പൂ​​​ര്‍​ണ​​​മാ​​​യും കോ​​​വി​​​ഡ് പ്രോ​​​ട്ടോ​​​ക്കോ​​​ള്‍ പാ​​​ലി​​​ച്ച് ന​​​ട​​​ത്തു​​​ന്ന സെ​​​മി​​​നാ​​​റി​​​ല്‍ 50 പേ​​​ര്‍​ക്ക് മാ​​​ത്ര​​​മാ​​​യി​​​രി​​​ക്കും പ്ര​​​വേ​​​ശ​​​നം. മ​​​റ്റു​​​ള്ള​​​വ​​​ര്‍​ക്ക് സൂം ​​​വ​​​ഴി പ​​​ങ്കെ​​​ടു​​​ക്കാ​​​ന്‍ അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കും. തു​​​ട​​​ര്‍​ന്ന് വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ലെ 20ഓ​​​ളം ക്ഷ​​​ണി​​​ക്ക​​​പ്പെ​​​ട്ട പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​മാ​​​യി ഉ​​​മ്മ​​​ന്‍​ചാ​​​ണ്ടി ന​​​ട​​​ത്തു​​​ന്ന ആ​​​ശ​​​യ വി​​​നി​​​മ​​​യ​​​ത്തോ​​​ടെ​​​യാ​​​കും സെ​​​മി​​​നാ​​​ര്‍ സ​​​മാ​​​പി​​​ക്കു​​​ക.

 

Leave A Reply

error: Content is protected !!