മാസ്‌ക് ധരിക്കല്‍; മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ലോകാരോഗ്യ സംഘടന

മാസ്‌ക് ധരിക്കല്‍; മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ലോകാരോഗ്യ സംഘടന

കോവിഡ് പ്രതിരോധ മാര്‍ഗങ്ങില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മാസ്‌ക് ധരിക്കല്‍. മാസ്‌കുകള്‍ എങ്ങനെ ശരിയായി ഉപയോഗിക്കാമെന്നത് സംബന്ധിച്ച മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുകയാണ് ലോകാരോഗ്യ സംഘടന.

1. അയഞ്ഞ മാസ്‌ക് ധരിക്കരുത്

2. ശ്വസന കണങ്ങളിലൂടെയാണ് കൊറോണ വൈറസ് പകരുന്നത്. അതിനാല്‍ മാസക് മൂക്കും വായും നന്നായി മൂടുന്ന രീതിയില്‍ ധരിക്കണം.

3. താടിയ്ക്ക് താഴെ മാസ്‌ക് വെയ്ക്കരുത്

4. മറ്റുള്ളവരോട് സംസാരിക്കുമ്പോള്‍ മാസ്‌ക് ധരിക്കണം

5. മറ്റൊരാളുമായി മാസ്‌ക് പങ്കിടരുത്

6. മാസ്‌കില്‍ ഇടക്കിടെ തൊടരുത്

 

Leave A Reply

error: Content is protected !!