കോവിഡ് വീണ്ടും വരാമെന്ന് ഐസിഎംആർ

കോവിഡ് വീണ്ടും വരാമെന്ന് ഐസിഎംആർ

ന്യൂഡൽഹി : കൊവിഡ് രോഗമുക്തി നേടിയവരില്‍ വീണ്ടും രോഗം വരില്ലെന്ന് ഉറപ്പിച്ചു പറഞ്ഞിരുന്ന നിലപാടിൽ മാറ്റവുമായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐസിഎംആർ). അത്യപൂർവമായി മാത്രമേ ഇതു സംഭവിക്കാറുള്ളൂ.

എന്നാലിപ്പോൾ ചില കേസുകളിൽ കോവിഡ് വീണ്ടും വരുന്നതായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ അവ ഗുരുതരമല്ല. ആശങ്കപ്പെടുത്തുന്ന സാഹചര്യമില്ലെന്നും ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ് പറഞ്ഞു.നേരത്തെ, രോഗമുക്തി നേടിയവര്‍ക്ക് വീണ്ടും രോഗം പിടിപെടാമെന്ന് രാജ്യത്തെ ചില സംസ്ഥാനങ്ങള്‍ ചൂണ്ടിക്കാണിച്ചിരുന്നു.

Leave A Reply

error: Content is protected !!