യു.എ.ഇയിൽ ഇത്തിസലാത്ത് വരിക്കാർക്ക് 5ജി ഫിക്‌സഡ്​ സേവനങ്ങൾ ലഭ്യമാക്കുന്നു

യു.എ.ഇയിൽ ഇത്തിസലാത്ത് വരിക്കാർക്ക് 5ജി ഫിക്‌സഡ്​ സേവനങ്ങൾ ലഭ്യമാക്കുന്നു

യു.എ.ഇയിൽ ഇത്തിസലാത്ത് വരിക്കാർക്ക് 5ജി ഫിക്‌സഡ്​ സേവനങ്ങൾ ലഭ്യമാക്കുന്നു.ഇതോടെ ഉയർന്ന ബാൻഡ്​ വിഡ്ത്ത് 4കെ വിഡിയോകളും ക്ലൗഡ് അധിഷ്ഠിത ഗെയിമിങ്ങും ആസ്വദിക്കാം.യു.എ.ഇയിലെ ഇത്തിസലാത്ത് വരിക്കാർക്ക് മികച്ച സാങ്കേതികവിദ്യയിൽ ഉയർന്ന അടിസ്ഥാന സൗകര്യങ്ങളും എത്തിക്കുന്നതിനുള്ള നിരന്തരമായ ശ്രമത്തിന്റെ ഫലമായാണ് സുപ്രധാനമായ 5ജി ഫിക്‌സഡ്​ വയർലെസ് ആക്‌സസ് (എഫ്.ഡബ്ല്യു.എ) സൗകര്യം.

യു.എ.ഇ താമസക്കാർക്കും ബിസിനസുകൾക്കും ടെലികമ്യൂണിക്കേഷൻസ് നവീകരണത്തിന്റെ റ അനേകം സാധ്യതകളാണ് ഇനി ലഭിക്കുകയെന്ന് ഇത്തിസലാത്ത് മൊബൈൽ നെറ്റ്​വർക് സീനിയർ വൈസ് പ്രസിഡൻറ്​ സഈദ് അൽ സരൂനി വ്യക്തമാക്കി.

Leave A Reply

error: Content is protected !!