ഖത്തറിൽ 239 പേര്‍ക്ക് കൂടി കോവിഡ്; 213 പേര്‍ക്ക് രോഗമുക്തി

ഖത്തറിൽ 239 പേര്‍ക്ക് കൂടി കോവിഡ്; 213 പേര്‍ക്ക് രോഗമുക്തി

ഖത്തറില്‍ ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 208 ആയി. വിദേശത്ത് നിന്നെത്തിയ എട്ടു പേര്‍ ഉള്‍പ്പെടെ 239 പേര്‍ക്ക് കോവിഡ് പോസിറ്റീവ്. 213 പേര്‍ കൂടി രോഗമുക്തരായി.

4,987 പേരില്‍ നടത്തിയ പരിശോധനയിലാണ് 239 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. 2,862 പേരാണ് നിലവില്‍ കോവിഡ് ബാധിതര്‍. രോഗമുക്തരുടെ എണ്ണം 1,19,144 ആയി ഉയര്‍ന്നു.അതേസമയം കോവിഡ് പരിശോധനക്ക് വിധേയമായവരുടെ എണ്ണം 7,00,414 എത്തി.

Leave A Reply

error: Content is protected !!